It has been reported that South Indian actress Nayanthara spent crores for her boyfriend Vignesh shivan. <br /> <br />അഭിനയത്തിന്റെ കാര്യത്തിലോ.. സെറ്റിലുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലോ ഒരു സംവിധായകര്‍ക്ക് പോലും നയന്‍താരയെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാവില്ല. എന്നാല്‍ നയന്‍ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞത് കാമുകന്മാരുടെ പേരിലാണ്. <br />ചിമ്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഒടുവില്‍ പ്രഭുദേവയുമായി പ്രണയത്തിലായി. വിവാഹം വരെ എത്തിയ ആ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. ഇപ്പോള്‍ നയന്റെ കാമുകനായി പറഞ്ഞു കേള്‍ക്കുന്നത് യുവ സംവിധായകന്‍ വിഘ്നേശ് ശിവയാണ്. <br />